കന്നുകാലി കടത്ത്; 4 പേര്‍ അറസ്റ്റില്‍
ബണ്ട്വാള്‍: (www.kasargodvartha.com 01.05.2019) കന്നുകാലി കടത്തുകയായിരുന്ന നാലംഗ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. ബണ്ട്വാള്‍ പുടുവിലെ ഇംറാന്‍ എന്ന കുട്ട ഇംറാന്‍ (31), സൈനുദ്ദീന്‍ (22), ഹിദായത്തുല്ല (24), ഫാറൂഖ് എന്ന മാലിക് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ഇവര്‍ സഞ്ചരിച്ച കാറും നാല് പശുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇവര്‍ സഞ്ചരിച്ച കാറും നാല് പശുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Mangalore, Top-Headlines, Police crack multiple cases of cattle thefts, four accused arrested
< !- START disable copy paste -->
Keywords: News, National, Mangalore, Top-Headlines, Police crack multiple cases of cattle thefts, four accused arrested
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment