മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങി; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം, മരിച്ചത് 36 ദിവസം പ്രായമായ കുഞ്ഞ്
ഇടുക്കി:(www.kvartha.com 12/05/2019) മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. 36 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. വെള്ളത്തൂവല്‍ മുതുവാന്‍കുടി കാക്കനാട്ട് നോബിള്‍ - നിമിഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
ചികിത്സയിലായിരുന്ന കുട്ടി രാത്രി അമ്മയോടൊപ്പം കിടന്നിരുന്നു. വെള്ളായാഴ്ച രാവിലെ ചലനമറ്റ നിലയില്‍ കിടന്ന കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുട്ടി മരിച്ചതായി അറിയുന്നത്. ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനമെന്ന് വെള്ളത്തൂവല്‍ പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Idukki, Baby, Kerala, Dies, Police, Hospital, New born baby dies during Breast milk drinking

Powered by Info News For You

Comments
Post a Comment