പാകിസ്താന്റെ റണ്‍മല ഇംഗ്ലണ്ടിന് മുന്നില്‍ ഉരുകി; ബെയര്‍സ്റ്റോയുടെ ശതകമികവില്‍ 359 റണ്‍സ് വിജയലക്ഷ്യം 45 ഓവറിനുള്ളില്‍ മറികടന്ന് ഇംഗ്ലീഷ്പട
ലണ്ടന്‍: (www.kvartha.com 15.05.2019) പാകിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിന് തുടര്‍ച്ചയായ രണ്ടാം ജയം. ആറ് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ ജയം. ജോണി ബെയര്‍സ്‌റ്റോയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന്റെ ജയത്തില്‍ നിര്‍ണ്ണായകമായത്.
ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 50 ഓവറില്‍ 358 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 44.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ട്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു.
ഇംഗ്ലണ്ട് നിരയില്‍ ബെയര്‍സ്‌റ്റോ 93 പന്തില്‍ 128 റണ്‍സ് നേടിയപ്പോള്‍ ജേസണ്‍ റോയ് 55 പന്തില്‍ 76 റണ്‍സ് നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 131 പന്തില്‍ 151 റണ്‍സ് നേടിയ ഇമാം ഉള്‍ ഹഖിന്റെ മികവിലാണ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Cricket, England, Pakistan, London, News, One-Day Series; England Beat Pakistan

Powered by Info News For You

Comments
Post a Comment