ഹൈവേ പോലീസും ന്യൂജനാകുന്നു; 33 കോടി ചിലവിൽ ഹൈടെക്ക് വാഹനങ്ങള്‍ നിരത്തിലിറക്കും

തിരുവനന്തപുരം: (www.kvartha.com 17.05.2019) ന്യൂജന്‍ ആവാനൊരുങ്ങി ഹൈവേ പോലീസ്. ആധുനിക സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും അടങ്ങിയ വാഹനങ്ങളാണ് ഹൈവേ പോലീസ് നിരത്തിലിറക്കാന്‍ പോകുന്നത്. മൊബൈല്‍ ഡാറ്റാ ടെര്‍മിനലുകളുള്ള പട്രോളിംഗ് വാഹനങ്ങളും ക്രെയിനുകളും ആധുനിക ആംബുലന്‍സുകളും അടക്കമുള്ള ന്യൂജെന്‍ വാഹനങ്ങള്‍ ഉടന്‍ ഹൈവേ പൊലീസിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

33 കോടി രൂപയാണ് ചെലവിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അമിതവേഗതയും അശ്രദ്ധയും മൂലമുള്ള അപകടങ്ങളും ദേശീയപാതകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കള്ളക്കടത്തുകളും മയക്കുമരുന്നുകടത്തുകളും മറ്റും തടയാനാണ് പോലീസിന്റെ ഈ പുതിയ മാറ്റം.


Keywords: Kerala, News, Police, Road, Vehicles, Technology, Highway Police to buy new high technology vehicles.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?