'313 നിറങ്ങളില്‍ 786 തരം ബുര്‍ഖകള്‍ നിര്‍മിക്കുന്നുവെന്ന പരസ്യ വാചകം വിശ്വാസത്തെ മുന്‍നിര്‍ത്തി ലാഭം കൊയ്യാനുളള തന്ത്രമാണ്'; മൂടുപടം നിരോധനത്തില്‍ എംഇഎസിനെ പിന്തുണച്ച് കെ ടി ജലീല്‍
തിരുവനന്തപുരം: (www.kvartha.com 03.05.2019) '313 നിറങ്ങളില്‍ 786 തരം ബുര്‍ഖകള്‍ നിര്‍മിക്കുന്നുവെന്ന പരസ്യ വാചകം വിശ്വാസത്തെ മുന്‍നിര്‍ത്തി ലാഭം കൊയ്യാനുളള തന്ത്രമാണെ'ന്ന് മന്ത്രി കെടി ജലീല്‍. എംഇഎസ് കോളേജുകളിലെ മൂടുപട നിരോധനത്തില്‍ പ്രതികരിക്കുകയായിരുന്നു കെടി ജലീല്‍. മതം അനുശാസിക്കാത്ത വസ്ത്രധാരണ രീതി തുടരേണ്ടതുണ്ടോയെന്ന് മുസ്ലിം മത സംഘടനകള്‍ ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ മുഖവും പുറംകൈയും മറയ്‌ക്കേണ്ടതില്ലെന്നാണ് ഇസ്ലാമിന്റെ ഭാഷ്യം. ഹജ്ജ് കര്‍മ്മത്തിലും നിസ്‌കാരത്തിലും മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കാറില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വസ്ത്രധാരണ രീതിയില്‍ ഏതെങ്കിലും ഒരു തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ഈ വിഷയത്തില്‍ മത സംഘടനകള്‍ തന്നെ സമവായമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, K.T Jaleel, Religion, Trending, KT Jaleel on Burkha Ban on MES Colleges.

Powered by Info News For You

Comments
Post a Comment