പെരിയയില്‍ സി പി എം സ്തൂപത്തില്‍ കോണ്‍ഗ്രസ് കൊടിമരം നാട്ടി; 30 ഓളം പേര്‍ക്കെതിരെ കേസ്
പെരിയ: (www.kasargodvartha.com 20.05.2019) പെരിയയില്‍ സി പി എം സ്തൂപത്തില്‍ കോണ്‍ഗ്രസ് കൊടിമരം നാട്ടിയ സംഭവത്തില്‍ 30 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി പി എം സ്തൂപത്തില്‍ കോണ്‍ഗ്രസ് പതായുയര്‍ത്തുകയായിരുന്നുവെന്നാണ് ആരോപണം.
വിവരമറിഞ്ഞെത്തിയ പോലീസ് ഇത് എടുത്തുമാറ്റി. തുടര്‍ന്നാണ് കണ്ടാലറിയാവുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Periya, Trending, CPM, Flag, Congress, Case, Police, Congress flag in CPM Stupa; Case against 30.

Powered by Info News For You

Comments
Post a Comment