കേരള മാപ്പിളകലാ അക്കാദമി യു.എ.ഇ ചാപ്റ്റര്‍ ഇഫ്താര്‍ സംഗമവും എരഞ്ഞോളി മൂസ അനുസ്മരണവും 30ന്
ദുബൈ (www.evisionnews.co): കേരള മാപ്പിളകലാ അക്കാദമി യു.എ.ഇ കാസര്‍കോട് ജില്ലാ ചാപ്റ്റര്‍ ഇഫ്താര്‍ സംഗമവും കമ്മിറ്റി പുന:സംഘടനയും 30ന് വൈകിട്ട് അഞ്ചുമണിക്ക് ബര്‍ദുബൈ ബസ് സ്റ്റേഷന് സമീപമുള്ള അല്‍സഫറ റെസ്റ്റോറന്റില്‍ നടക്കും. പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ മൂസ എരഞ്ഞോളിയെ അനുസ്മരിക്കും. കേരള മാപ്പിളകലാ അക്കാദമി സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍, ജില്ലാ പ്രസിഡന്റ് മുഹമ്മദലി തൃക്കരിപ്പൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര, ജില്ലാ വൈസ് പ്രസിഡന്റ് എം.എ നജീബ് സംബസിക്കുമെന്ന് യു.എ.ഇ ജില്ലാ ചാപ്റ്റര്‍ പ്രസിഡന്റ് ഷരീഫ് കാരയില്‍ അറിയിച്ചു. യുഎഇയിലുള്ള കാസര്‍കോട് ജില്ലയിലെ മാപ്പിളകലാ പ്രവര്‍ത്തകര്‍ സംബന്ധിക്കണം. 0509049332.
Powered by Info News For You

Comments
Post a Comment