ലോക്‌സഭയില്‍ ബിജെപി 301 സീറ്റുകള്‍ നേടും; ഷാനവാസ് ഹുസൈന്‍
പാറ്റ്‌ന: (www.kvartha.com 14.05.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 301 സീറ്റുകള്‍ നേടി വിജയിക്കുമെന്ന് ഷാനവാസ് ഹുസൈന്‍. രാജ്യത്ത് മേദി തരംഗം അലയടിക്കുകയാണെന്നും ബിജെപി വക്താവായ അദ്ദേഹം പറഞ്ഞു..
2014ല്‍ ജനങ്ങള്‍ മോദിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ കൈവരിച്ച നേട്ടത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്. അന്ന് 272 സീറ്റ് തേടി മത്സരത്തിനിറങ്ങിയ ബിജെപിക്ക് ജനം 283 സീറ്റ് നല്‍കിയെന്നും ഷാനവാസ് ചൂണ്ടിക്കാട്ടി.
ആറുഘട്ടങ്ങള്‍ പൂര്‍ത്തിയായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുഘട്ടം മാത്രമാണ് അവശേഷിക്കുന്നത്. മെയ് 23നാണ് വോട്ടെണ്ണല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Patna, News, National, Bihar, Lok Sabha, Election, Trending, BJP, Modi wave: BJP will win 301 Lok Sabha seats on its own.

Powered by Info News For You

Comments
Post a Comment