പാകിസ്താന്റെ പടുകൂറ്റന്‍ ടോട്ടല്‍ വെട്ടിപ്പിടിച്ച് ഇംഗ്ലീഷ് പട; തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും 300ന് മുകളില്‍ അടിച്ചിട്ടും പാകിസ്താന് രക്ഷയില്ല; ഇംഗ്ലണ്ടിന് പരമ്പര
ലണ്ടന്‍: (www.kvartha.com 18.05.2019) പാകിസ്താനെതിരായ നാലാം ഏകദിന മത്സരത്തിലും ഇംഗ്ലണ്ടിന് ജയം. മൂന്നുവിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 49.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു.
ഇംഗ്ലണ്ട് നിരയില്‍ ജേസണ്‍ റോയ് 89 പന്തില്‍ 114 റണ്‍സും സ്‌റ്റോക്‌സ് 64 പന്തില്‍ 71 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു. ഇരുവര്‍ക്കും പുറമേ 43 റണ്‍സ് എടുത്ത വിന്‍സും 36 റണ്‍സ് എടുത്ത റൂട്ടും 31 റണ്‍സ് എടുത്ത കുറാനും ഇംഗ്ലണ്ട് നിരയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.
നേരത്തെ ആദ്യ ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ബാബര്‍ അസമിന്റെ സെഞ്ചുറിയുടെ ബലത്തിലാണ് 340 റണ്‍സെടുത്തത്. 112 പന്തില്‍ 115 റണ്‍സാണ് അസം അടിച്ചെടുത്തത്. ബാബര്‍ സമാന്‍ 57 റണ്‍സും ഹഫീസ് 59 റണ്‍സും ഷൊഹൈബ് മാലിക് 41 റണ്‍സുമെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Cricket, News, England, Pakistan, ODI, Series, England beat Pakistan to win fourth ODI and series/div>

Powered by Info News For You

Comments
Post a Comment