മുള്ളന്‍പന്നിയെ വേട്ടയാടിയ കേസില്‍ 2 പേര്‍ കൂടി അറസ്റ്റില്‍
ബേഡകം: (www.kasargodvartha.com 09.05.2019) മുള്ളന്‍പന്നിയെ വേട്ടയാടിയ കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റിലായി. കുറ്റിക്കോലിലെ അംബുജാക്ഷന്‍ (45), മുന്നാട്ടെ രാമചന്ദ്രന്‍ എന്ന പൊക്കന്‍ (60) എന്നിവരെയാണ് കാസര്‍കോട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റു ചെയ്തത്. 2018 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.
കേസിലെ മുഖ്യപ്രതി വി കെ കൃഷ്ണന്‍ നായരുള്‍പ്പെടെ ആറ് പേരടങ്ങുന്ന സംഘത്തെ നേരത്തെ വനപാലകര്‍ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
കേസിലെ മുഖ്യപ്രതി വി കെ കൃഷ്ണന്‍ നായരുള്‍പ്പെടെ ആറ് പേരടങ്ങുന്ന സംഘത്തെ നേരത്തെ വനപാലകര്‍ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bedakam, arrest, forest, 2 arrested in case of Hunting crested porcupine
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Bedakam, arrest, forest, 2 arrested in case of Hunting crested porcupine
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment