പെട്രോള്‍ പമ്പിലെത്തിയ യുവാവിനെ അക്രമിച്ച സംഭവത്തില്‍ 2 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു
കാസര്‍കോട്: (www.kasargodvartha.com 28.05.2019) പെട്രോള്‍ പമ്പിലെത്തിയ യുവാവിനെ അക്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. നെല്ലിക്കുന്ന് ബീച്ച് റോഡില്‍ ബെണ്ടിച്ചാല്‍ ഹൗസില്‍ ശംസുദ്ദീന്റെ മകന്‍ സിറാജുദ്ദീന്റെ (21)പരാതിയിലാണ് രണ്ടു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് വധശ്രമത്തിന് കേസെടുത്തത്.
തിങ്കളാഴ്ച വൈകിട്ട് 5.30 മണിയോടെ കറന്തക്കാട് പെട്രോള്‍ പമ്പില്‍ വെച്ചാണ് സിറാജുദ്ദീന്‍ അക്രമത്തിനിരയായത്. ബൈക്കില്‍ പെട്രോളടിക്കാനെത്തിയ സിറാജുദ്ദീനെ കാറിലെത്തിയ രണ്ടംഗ സംഘം പേര് ചോദിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, case, Attack, Youth, Karandakkad, Attack against Youth; Case registered
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment