ദാഇഷ് ബന്ധം: 2 കാസര്‍കോട് സ്വദേശികളുള്‍പെടെ മൂന്നു പേരെ എന്‍ ഐ എ പ്രതി ചേര്‍ത്തു

കൊച്ചി: (www.kasargodvartha.com 06.05.2019) ദാഇഷ് ബന്ധമെന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് കാസര്‍കോട് സ്വദേശികളുള്‍പെടെ മൂന്നു പേരെ കൂടി എന്‍ ഐ എ പ്രതി ചേര്‍ത്തു. കാസര്‍കോട് സ്വദേശികളായ അബൂബക്കര്‍ സിദ്ദീഖ്, അഹമ്മദ് അറഫാത്ത്, കരുനാഗപ്പള്ളി സ്വദേശിയായ മുഹമ്മദ് ഫൈസല്‍ എന്നിവരെയാണ് പ്രതി ചേര്‍ത്ത് എന്‍ ഐ എ കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. ദാഇഷിന്റെ ആശയങ്ങള്‍ ഇവര്‍ പ്രചരിപ്പിച്ചുവെന്നാണ് എന്‍ ഐ എ കണ്ടെത്തിയിരിക്കുന്നത്. 

നേരത്തെ ദാഇഷ് ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് റിയാസ് അബൂബക്കറിനെ അറസ്റ്റു ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ചാവേറാക്രമണത്തിന് പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട് നിര്‍ണായകമായ മൊഴികളും ലഭിച്ചിരുന്നു. തുടര്‍ന്നാണ് റിയാസിന്റെ സഹായികളെയും പ്രതി ചേര്‍ത്ത് അന്വേഷണം ആരംഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, news, Top-Headlines, Daesh link; Three malayalees added in accused list
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?