റീപോളിംഗിനിടെ ഉണ്ണിത്താനു നേരെയുണ്ടായ കൈയ്യേറ്റം; 2 സി പി എം പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍
പയ്യന്നൂര്‍: (www.kasargodvartha.com 29.05.2019) പിലാത്തറയില്‍ റീപോളിംഗിനിടെ രാജ്‌മോഹന്‍ ഉണ്ണിത്താനു നേരെയുണ്ടായ കൈയ്യേറ്റ സംഭവത്തില്‍ രണ്ട് സി പി എം പ്രവര്‍ത്തകരെ കൂടി പോലീസ് അറസ്റ്റു ചെയ്തു. കക്കോറണിയിലെ എം മഹേഷ് (39), കൊക്കാട്ടെ മഹേഷ് കുമാര്‍ (32) എന്നിവരെയാണ് പരിയാരം പോലീസ് അറസ്റ്റു ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഉണ്ണിത്താനെ കൈയ്യേറ്റം ചെയ്യുകയും പ്രചരണ വാഹനം തകര്‍ക്കുകയും ചെയ്തുവെന്നാണ് കേസ്.
കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഉണ്ണിത്താനെ കൈയ്യേറ്റം ചെയ്യുകയും പ്രചരണ വാഹനം തകര്‍ക്കുകയും ചെയ്തുവെന്നാണ് കേസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, payyannur, Top-Headlines, CPM, Rajmohan Unnithan, Attack against Unnithan; 2 CPM activists arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, payyannur, Top-Headlines, CPM, Rajmohan Unnithan, Attack against Unnithan; 2 CPM activists arrested
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment