കാഞ്ചന്‍ജംഗ കൊടുമുടി കീഴടക്കുന്നതിനിടെ 2 ഇന്ത്യന്‍ പര്‍വതാരോഹകര്‍ മരിച്ചു; മരണത്തിന് കാരണം

കാഠ്മണ്ഡു: (www.kvartha.com 16.05.2019) കാഞ്ചന്‍ജംഗ കൊടുമുടി കീഴടക്കുന്നതിനിടെ ഇന്ത്യക്കാരായ രണ്ട് പര്‍വതാരോഹകര്‍ മരിച്ചു. കൊല്‍ക്കത്ത സ്വദേശികളായ ബിപ്ലബ് ബൈദ്യ(46), കുന്ദല്‍ കര്‍നാര്‍(48) എന്നിവരാണ് മരിച്ചത്. കൊടുമുടി കീഴടക്കി തിരിച്ചിറങ്ങുന്നിതിനിടെയാണ് ബിപ്ലബ് മരിച്ചത്.

 2 Climbers From Kolkata Die On Kanchenjunga In Nepal, News, Dead, Kolkota, Nepal, World, Obituary

ഓക്‌സിജന്‍ ലഭ്യതക്കുറവു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടാണ് ബിപ്ലബിന്റെ മരണത്തിന് കാരണം. കൊടുമുടി കയറുന്നതിനിടെയാണ് കുന്ദല്‍ മരിച്ചത്. ലോകത്തിലെ മൂന്നാമത്തെ ഉയരംകൂടിയ കൊടുമുടിയായ കാഞ്ചന്‍ജംഗ നേപ്പാളിലാണ് സ്ഥിതി ചെയ്യുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 2 Climbers From Kolkata Die On Kanchenjunga In Nepal, News, Dead, Kolkota, Nepal, World, Obituary.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?