വിനോദയാത്രക്ക് പോയ മലയാളി യുവാക്കള്‍ തിരയില്‍പ്പെട്ട് കാണാതായി, കര്‍ണാടകയിലെ ഗോകര്‍ണത്ത് തിരയില്‍പ്പെട്ടത് 2 കുട്ടികള്‍
കോഴിക്കോട്:(www.kvartha.com 12/05/2019) വിനോദയാത്രക്ക് പോയ രണ്ട് മലയാളി യുവാക്കള്‍ തിരയില്‍പ്പെട്ട് കാണാതായി. കോഴിക്കോട് പറമ്പില്‍ കടവില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ അക്ഷയ് (19), സജീര്‍ (19) എന്നിവരാണ് കര്‍ണാടകയിലെ ഗോകര്‍ണത്താണ് തിരയില്‍പ്പെട്ടത്.
ശനിയാഴ്ച ഉച്ചയ്ക്കാണ് തിരയില്‍ പെട്ടത്. കൂടെയുണ്ടായിരുന്ന അല്‍താഫ്, ഫാരിസ്, സജ്ജാദ് എന്നിവര്‍ സുരക്ഷിതരാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kozhikode, Kerala, 2 goes missing in sea

Powered by Info News For You

Comments
Post a Comment