കാസര്‍കോട്ട് ഉണ്ണിത്താന്റെ പടയോട്ടം; 2,780 വോട്ടുകള്‍ക്ക് മുന്നില്‍
കാസര്‍കോട്: (www.kasargodvartha.com 23.05.2019) കാസര്‍കോട്ട് ഉണ്ണിത്താന്റെ പടയോട്ടം. 2,780 വോട്ടുകള്‍ക്ക് മുന്നിലാണ് ഉണ്ണിത്താനിപ്പോള്‍. കാഞ്ഞങ്ങാട് നെഹ്‌റു കോളജിലാണ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. വന്‍ സുരക്ഷാ സന്നാഹം ഏര്‍പെടുത്തിയിട്ടുണ്ട്. വിധിയറിയാന്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് വലിയ രീതിയിലുള്ള ആള്‍ക്കൂട്ടം എത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Voters list, election, Trending, UDF, LDF, BJP, കേരള വാര്‍ത്ത, K.P Satheesh Chandra, Rajmohan Unnithan, Raveesha Thanthri Kundar, Election Result Live.

Powered by Info News For You

Comments
Post a Comment