പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്റ് പ്രവേശനം 27 ന് കൂടി

തിരുവനന്തപുരം: (www.kvartha.com 27.05.2019) പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് തിങ്കളാഴ്ച കൂടി (മേയ് 27) പ്രവേശനം നേടാം. ആദ്യ അലോട്ട്‌മെന്റ് നടന്ന 2,00,842 സീറ്റുകളില്‍ ശനിയാഴ്ച വൈകിട്ട് വരെയുള്ള കണക്ക് പ്രകാരം 1,19,812 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്.

HSCAP Plus One Allotment 2019,Plus One First Allotment, Thiruvananthapuram, News, Education, Students, Kerala

59.65 ശതമാനം. ഇതില്‍ 23.22 ശതമാനം പേര്‍ സ്ഥിര പ്രവേശനവും 17.06 ശതമാനം സീറ്റുകളില്‍ താത്കാലിക പ്രവേശനവുമാണ് നടന്നത്. സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ 72.73 ശതമാനം സീറ്റുകളിലും പ്രവേശനം പൂര്‍ത്തിയായി. ആദ്യ അലോട്ട്‌മെന്റ് പ്രവേശനം തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ അവസാനിക്കും. രണ്ടാം അലോട്ട്‌മെന്റ് 30ന് പ്രസിദ്ധീകരിക്കും. 30, 31, ജൂണ്‍ ഒന്ന് തീയതികളില്‍ പ്രവേശനം നേടാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: HSCAP Plus One Allotment 2019,Plus One First Allotment, Thiruvananthapuram, News, Education, Students, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?