നിയമ സര്‍വ്വകലാശാലകളിലേക്കുള്ള പ്രവേശനപരീക്ഷ 'ക്ലാറ്റ്' മെയ് 26ന്
തിരുവനന്തപുരം:(www.kvartha.com 13/05/2019) ദേശീയ നിയമ സര്‍വകലാശാലകളിലേക്കുള്ള പ്രവേശനപരീക്ഷ 'ക്ലാറ്റ്' മെയ് 26ന് നടക്കും. അഡ്മിറ്റ് കാര്‍ഡ് തിങ്കളാഴ്ച്ച മുതല്‍ clatconsortiumofnlu.ac.in. എന്ന വെബ്‌സൈറ്റിലൂടെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
രാജ്യത്തൊട്ടാകെ വിവിധക്യാമ്പസുകളിലായി മൂവായിരത്തോളം സീറ്റിലേക്കാണ് പ്രവേശനം നടത്തുക. മെയ് 12ന് നടക്കേണ്ട പ്രവേശന പരീക്ഷ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് മെയ് 26ലേക്ക് മാറ്റിവെച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Education, Entrance exam,Law University Exam 'CLAT' on May 26th

Powered by Info News For You

Comments
Post a Comment