26കാരിയായ ഭര്‍തൃമതിയും 15കാരിയായ സഹോദരിയും 16 കാരായ രണ്ട് കൗമാരക്കാര്‍ക്കൊപ്പം നാടുവിട്ടു
പള്ളിക്കര: (www.kasargodvartha.com 02.05.2019) 26 കാരിയായ ഭര്‍തൃമതിയും 15 കാരിയായ ഭര്‍തൃസഹോദരിയും 16കാരായ രണ്ട് കൗമാരക്കാര്‍ക്കൊപ്പം നാടുവിട്ടു. ചെര്‍ളക്കടവിലെ ഡ്രൈവറുടെ ഭാര്യയും സഹോദരിയുമാണ് അയല്‍വാസികളായ രണ്ട് പതിനാറുകാര്‍ക്കൊപ്പമാണ് നാടുവിട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് ഭര്‍ത്താവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ഇരുവരും ചെര്‍ളക്കടവിലെ വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല.
തുടര്‍ന്ന് ഭര്‍ത്താവ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. ഇതിനിടയിലാണ് ഇവരുടെ അയല്‍വാസിയായ 16കാരനെയും കാണാനില്ലെന്ന് പിതാവ് പരാതിയുമായി പോലീസിലെത്തിയത്. രണ്ട് പരാതിയിലും പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയില്‍ മറ്റൊരു പതിനാറുകാരനെയും കാണാതായതായി വിവരം ലഭിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇവര്‍ കോയമ്പത്തൂരിലുള്ളതായി വിവരം ലഭിച്ചു.
കോയമ്പത്തൂര്‍ പോലീസിന് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇവരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഇവരെ തിരിച്ചുകൊണ്ടുവരാനായി ബേക്കല്‍ പോലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Pallikara, Top-Headlines, Missing, Police, Investigation, കേരള വാര്‍ത്ത, Bekal, Woman and sister go with teenagers
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Pallikara, Top-Headlines, Missing, Police, Investigation, കേരള വാര്‍ത്ത, Bekal, Woman and sister go with teenagers
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment