ഈ യുവസുന്ദരിയായിരിക്കും ലോക്‌സഭയിലെ താരം! പ്രായം 25 വയസ്, എഞ്ചിനീയറിംഗ് ബിരുദം

ന്യൂഡല്‍ഹി: (www.kasargodvartha.com 26.05.2019) ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും പ്രായം കുറഞ്ഞ എം പിയായി തിരഞ്ഞെടുക്കപ്പെട്ടത് ചന്ദ്രാനി മുര്‍മു. 25 വയസാണ് ചന്ദ്രാനിയുടെ പ്രായം. എഞ്ചിനീയറിംഗ് ബിരുദധാരിയായ ചന്ദ്രാനി ഒഡീഷയിലെ കിയോജ്ഞരില്‍ ബി ജെ ഡി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് എം പിയായി തിരഞ്ഞെടുക്കപ്പെട്ടത്.

മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി നില്‍ക്കുമ്പോഴാണ് ബി ജെ ഡി സ്ഥാനാര്‍ത്ഥിയായി ചന്ദ്രാനിയെ കിയോജ്ഞരില്‍ നിര്‍ത്തിയത്. വന്‍ ഭൂരിപക്ഷത്തോടെയാണ് ചന്ദ്രാനി മണ്ഡലത്തില്‍ ജയിച്ചുകയറിയത്. ബി ജെ പി സ്ഥാനാര്‍ത്ഥി അനന്ത നായിക്കിനെ 66,203 വോട്ടുകള്‍ക്കാണ് ചന്ദ്രാനി പരാജയപ്പെടുത്തിയത്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, news, delhi, Elected, Trending, MP, At 25, BJD Lawmaker Is Youngest Member Of Parliament. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?