ഇഷ്ടമില്ലാത്ത കല്യാണം; രാത്രി കിടപ്പുമുറിയിലെത്തിയ ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു, സംഭവം വിവാഹം നടന്ന് 25-ാം ദിവസം
മംഗളൂരു: (www.kasargodvartha.com 26.05.2019) രാത്രി കിടപ്പുമുറിയിലെത്തിയ ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. കടബ കോയില എനിത്തട്ക്കയിലാണ് സംഭവം. ഗോപാലകൃഷ്ണ നായിക്ക് ആണ് അക്രമത്തിനിരയായത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ സുപ്രിയ (30)യെ പോലീസ് അറസ്റ്റു ചെയ്തു. 25 ദിവസം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്.
സുപ്രിയയ്ക്ക് വിവാഹത്തിന് താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇത് കണക്കിലെടുക്കാതെ ഗോപാലകൃഷ്ണ സുപ്രിയയെ കല്യാണം കഴിക്കുകയായിരുന്നു. ഇതിനു ശേഷം സുപ്രിയ ഭര്‍ത്താവുമായി അകല്‍ച്ചയിലായിരുന്നു കഴിഞ്ഞ 25ദിവസവും. കഴിഞ്ഞ ദിവസം കിടപ്പുമുറിയിലെത്തിയ ഗോപാലകൃഷ്ണയെ സുപ്രിയ ബാഗില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. കഴുത്തിന് കുത്തേറ്റ ഗോപാലകൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെല്‍ത്താങ്ങിടിയില്‍ അധ്യാപികയാണ് സുപ്രിയ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Karnataka, Killed, husband, arrest, National, Recently-married woman tries to kill husband - Arrested.

Powered by Info News For You

Comments
Post a Comment