ഫാക്ടറിയില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം; തീയണക്കാനെത്തിയത് 25 ഫയര്‍ യൂണിറ്റുകള്‍

കോല്‍ക്കത്ത: (www.kvartha.com 10.05.2019) ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. പശ്ചിമ ബംഗാളിലെ ബാരക്പൂരിലുള്ള ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. ഫാക്ടറിയിലെ യന്ത്രങ്ങളും മേല്‍ക്കൂരയും തീപിടുത്തത്തില്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. സമീപത്തെ രണ്ട് ഫാക്ടറികളിലേക്കും തീ പടര്‍ന്നിട്ടുണ്ട്.

ബാലികന്‍ഡ ഗ്രാമപഞ്ചായത്തിലുള്ള ഫാക്ടറിയില്‍ വ്യാഴാഴ്ച രാത്രിയാണ് തീപിടുത്തമുണ്ടായത്. 25 ഫയര്‍ യൂണിറ്റുകളാണ് തീയണക്കാന്‍ സംഭവസ്ഥലത്തെത്തിയത്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.

 Massive Fire At Plastic Factory Near Kolkata, 25 Fire Engines On Spot, Kolkota, News, National, Firing, Fire

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Massive Fire At Plastic Factory Near Kolkata, 25 Fire Engines On Spot, Kolkota, News, National, Firing, Fire.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?