ആന്ധ്രയില്‍ വന്‍ കഞ്ചാവ് വേട്ട; ഒന്നരകോടി വിലവരുന്ന 2500 കിലോ കഞ്ചാവ് പിടികൂടി
വിശാഖപട്ടണം: (www.kvartha.com 14.05.2019) ആന്ധ്രപ്രദേശില്‍ വന്‍ കഞ്ചാവ് വേട്ട. വിശാഖപട്ടണത്ത് പോലീസ് നടത്തിയ വന്‍ കഞ്ചാവ് വേട്ടയില്‍ 2500 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പിടികൂടിയ കഞ്ചാവിന് ഒന്നരകോടി രൂപ വില കണക്കാക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Andhra Pradesh, News, Drugs, Police, Seized, 2500 kg Ganja Seized in Andhra Pradesh

Powered by Info News For You

Comments
Post a Comment