കുമ്മായവരയ്ക്കുള്ളില്‍ കാല്‍പ്പന്ത് കൊണ്ട് സാംബാ നൃത്തം ചവിട്ടി കോപ്പ അമേരിക്കയുടെ കനകകിരീടം റാഞ്ചാന്‍ കാനറികള്‍; 23 അംഗടീമിനെ പ്രഖ്യാപിച്ച് പടയോട്ടത്തിനൊരുങ്ങി മഞ്ഞപ്പട
സാവോപോളോ: (www.kvartha.com 18.05.2019) മാര്‍ച്ചില്‍ സ്വന്തം നാട്ടില്‍ നടക്കാനിരിക്കുന്ന കോപ്പാ അമേരിക്കാ ടൂര്‍ണമെന്റിനായുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് കോച്ച് ടിറ്റേ പ്രഖ്യാപിച്ചത്.
ലിവര്‍പൂളിന്റെ ഫാബിഞ്ഞോ, ടോട്ടന്‍ഹാമിന്റെ ലൂക്കാസ് മോറ, റയല്‍ മാഡ്രിഡ് താരങ്ങളായ മാര്‍സെലോ, വിനീഷ്യസ് ജൂനിയര്‍ എന്നിവരെ ാെഴിവാക്കിയാണ് ടിറ്റേ ടീമിനെ പ്രഖ്യാപിച്ചത്. എട്ടുതണ കോപ്പ അമേരിക്കയില്‍ മുത്തമിട്ട ടീമാണ് കാല്‍പ്പന്തുകളിയിലെ വിശ്വരാജാക്കന്മാരായ ബ്രസീല്‍
ടീം:
ഗോള്‍ കീപ്പര്‍മാര്‍: അലിസോണ്‍, കാസിയോ, എഡേഴ്‌സണ്‍
പ്രതിരോധം: അലക്‌സ് സാന്‍ഡ്രോ, ഡാനിയേല്‍ ആല്‍വ്‌സ്, എഡര്‍ മിലിറ്റോ, ഫാഗ്‌നര്‍, ഫിലിപ്പേ ലൂയിസ്, മാര്‍ക്വിന്‍ഹോസ്, മിറാന്‍ഡാ, തിയാഗോ സില്‍വ
മധ്യനിര: അലന്‍ ആര്‍ത്തുര്‍, കാസിമറോ, ഫെര്‍ണാണ്ടിനോ, പാക്വേറ്റാ, കൂട്ടിഞ്ഞോ
മുന്നേറ്റം: നെരേസ്, എവര്‍ട്ടണ്‍, ഫിര്‍മിനോ, ഗബ്രിയേല്‍ ജീസസ്, നെയ്മര്‍, റിച്ചാര്‍ലിസണ്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Brazil, Copa America, Squad, Brazil announce 23-man squad for Copa América

Powered by Info News For You

Comments
Post a Comment