വോട്ടെണ്ണല്‍ ദിവസം കേരളത്തില്‍ ബമ്പര്‍ അടിക്കുന്നത് 21 പേര്‍ക്ക്
തിരുവനന്തപുരം: (www.kvartha.com 19.05.2019) ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മെയ് 23ന് നടക്കും. ജയിച്ച് പാര്‍ലമെന്റിലെത്തുന്നവര്‍ക്കെല്ലാം ബമ്പര്‍ അടിച്ച പ്രതീതിയായിരിക്കും. കേരളത്തില്‍ 20 മണ്ഡലങ്ങളില്‍ നിന്നായി 20 എംപിമാരാണ് പാര്‍ലമെന്റിലെത്തുന്നതെങ്കിലും മെയ് 23ന് കേരളത്തില്‍ ബമ്പറടിക്കുന്നത് 21 പേര്‍ക്കാണ്.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുളള ലോക്‌സഭ മണ്ഡലങ്ങളിലെ 20 പേര്‍ക്ക് ജനവിധിയുടെ ബമ്പറാണെങ്കില്‍ ഒരാളെ കാത്തിരിക്കുന്നത് സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പറാണ്. വോട്ടെണ്ണല്‍ ദിവസമായ 23ന് തന്നെയാണ് വിഷു ബമ്പര്‍ ജേതാവിനെയും തെരഞ്ഞെടുക്കുന്നത്. വൈകീട്ട് നാല് മണിയോടെയാണ് അഞ്ചുകോടിയുടെ വിഷു ബമ്പര്‍ പ്രഖ്യാപിക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thiruvananthapuram, Kerala, News, Lottery, Result, Election, Trending, Vishu Bambar will be announced on 23rd May.
Keywords: Thiruvananthapuram, Kerala, News, Lottery, Result, Election, Trending, Vishu Bambar will be announced on 23rd May.
Powered by Info News For You

Comments
Post a Comment