മുഖത്തിന്റെ ഭംഗിയും നിറവും വര്‍ധിപ്പിക്കാന്‍ വെറും 20 മിനിറ്റ്; നിങ്ങള്‍ക്കും പരീക്ഷിക്കാം
കൊച്ചി: (www.kvartha.com 28.05.2019) വീട്ടിലെ അടുക്കളയില്‍ തന്നെയുണ്ട് നമ്മുടെ ചര്‍മത്തിന് തിളക്കവും മൃദുത്വവും ഭംഗിയും നല്‍കാനുള്ള വഴികള്‍. പഴങ്ങളിലും പച്ചക്കറിയുമെല്ലാം സൗന്ദര്യ സംബന്ധമായ രഹസ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. മുഖത്തിന്റെ ഭംഗിയും നിറവും വര്‍ധിപ്പിക്കാനുള്ള ഒരു വഴിയാണ് നന്നായി പഴുത്ത പപ്പായ തേനില്‍ ചാലിച്ച് മുഖത്ത് പുരട്ടാവുന്നത്.
രക്തചന്ദനപ്പൊടിയില്‍ തേന്‍ ചാലിച്ച് മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകികളായാം. ഇങ്ങനെ ചെയ്യുന്നത് ചര്‍മത്തിന് നിറവും മൃദുലതയും നല്‍കാന്‍ സഹായിക്കുന്നു. തക്കാളി നീര് തേനില്‍ ചാലിച്ചതിന് ശേഷം മുഖത്ത് പുരട്ടുന്നതും തക്കാളി രണ്ടായി മുറിച്ച് വെറുതെ മുഖത്ത് പുരട്ടുന്നതും ചര്‍മത്തിന് നിറം നല്‍കാനുള്ള നല്ല മാര്‍ഗമാണ്.
കണ്ണിന് താഴെയുള്ള കറുപ്പുനിറം മാറാന്‍ സലാഡ് വെള്ളരി കനം കുറച്ച് വട്ടത്തില്‍ മുറിച്ച് കണ്ണുകളുടെ മുകളില്‍ വയ്ക്കുന്നത് നല്ലതാണ്. കണ്ണിന് താഴെയുള്ള കറുപ്പ് നിറം മാറാനുള്ള മറ്റൊരു മാര്‍ഗമാണ് ഗ്രീന്‍ ബാഗ് തണുപ്പിച്ച് കണ്ണിനടിയില്‍ വയ്ക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Natural Beauty Tips For face, Kochi, News, Kerala, Health, Lifestyle & Fashion, Beautiful

Powered by Info News For You

Comments
Post a Comment