ഇനി ടാക്‌സി ആകാശത്തും; ലോകത്തിലെ ആദ്യ പറക്കും ടാക്‌സി പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി; കുറഞ്ഞ ചെലവില്‍ യാത്രയൊരുക്കുന്ന പേടകം 2025ഓടെ ആഗോളവ്യാപകമാകുമെന്ന് നിര്‍മ്മാതാക്കള്‍
ബെര്‍ലിന്‍: (www.kvartha.com 18.05.2019) ലോകത്തിലെ ആദ്യ പറക്കും ടാക്‌സി ജര്‍മ്മനിയില്‍ പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ജര്‍മ്മന്‍ സ്റ്റാര്‍ട്ട് അപ്പായ ലിലിയം ആണ് അഞ്ച് സീറ്റര്‍ പേടകം രൂപകല്പന ചെയ്തത്.
പൈലറ്റിന് നിയന്ത്രിക്കാവുന്നതോ അല്ലെങ്കില്‍ ഡ്രോണ്‍ മോഡില്‍ നിയന്ത്രിക്കാവുന്നതോ ആണ് പേടകം. പെലികോപ്റ്ററിനേക്കാള്‍ കുറഞ്ഞ ചെലവില്‍ യാത്രയൊരുക്കുന്ന പേടകം 2025ഓടെ ആഗോളവ്യാപകമാകുമെന്ന് ലിലിയം ഗ്രൂപ്പ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ റമോ ജെര്‍ബര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Germany, World, News, Technology, Electric air taxi startup Lilium completes first test of its new five-seater aircraft.
Keywords: Germany, World, News, Technology, Electric air taxi startup Lilium completes first test of its new five-seater aircraft.
Powered by Info News For You

Comments
Post a Comment