വിവാദങ്ങളെ പൊളിച്ചടക്കി രാഘവന്‍: കോഴിക്കോട് ലീഡ് 20,000 കടന്നു


കോഴിക്കോട് (www.evisionnews.co): ഒളിക്യാമറാ വിവാദത്തില്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍ കോഴിക്കോട് വ്യക്തമായ ലീഡില്‍ തുടരുന്നു. 20000ത്തിലധികം വോട്ടുകള്‍ക്കാണ് രാഘവന്‍ മുന്നിട്ടുനില്‍ക്കുന്നത്. രണ്ടാം സ്ഥാനത്ത് ബിജെപിയുടെ പ്രകാശ് ബാബുവാണ് ലീഡില്‍ നില്‍ക്കുന്നത്. മൂന്നാം സ്ഥാനത്ത് മാത്രമാണ് എല്‍ഡിഎഫിന്റെ എ പ്രദീപ് കുമാറുള്ളത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?