ഫോനി ചുഴലിക്കാറ്റ് ഒഡീഷാ തീരം തൊട്ടു; കാറ്റിന്റെ വേഗത 200 കിലോമീറ്റര്‍ വരെ ഉയരാനും സാധ്യത
ന്യൂഡല്‍ഹി: (www.kvartha.com 03.05.2019) ഫോനി ചുഴലിക്കാറ്റ് ഒഡീഷയിലെത്തി. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ഒഡീഷാ തീരം തൊട്ടെത്തിയത്. കാറ്റിന്റെ വേഗത ഇരുന്നൂറ് കിലോമീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. അതിശക്തമായ മഴയ്ക്കും സമുദ്രക്ഷോഭത്തിനും ഇത് കാരണമാകും.
ചുഴലിക്കാറ്റ് മണിക്കൂറില്‍ 170 കിലോമീറ്റര്‍ മുതല്‍ 180 കിലോമീറ്റര്‍ വരെ വേഗത്തിലാകും വീശുക. ഫോനി ചുഴലിക്കാറ്റ് 1999ലെ സൂപ്പര്‍ ചുഴലിക്കാറ്റിന് ശേഷം വീശുന്ന ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Cyclone Fani: Odisha, Bengal brace for severe storm with wind speed around 200 kmph, New Delhi, News, National, Environmental problems, Cyclone.

Powered by Info News For You

Comments
Post a Comment