ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ ഉണ്ണിത്താനും കൂട്ടരും; കേരളത്തില്‍ യുഡിഎഫ് 20ല്‍ 20ഉം നേടുമെന്ന് കാസര്‍കോട്ടെ സ്ഥാനാര്‍ഥി; മലയാളക്കര തൂത്തുവാരുമോ യുഡിഎഫ്?
കാസര്‍കോട്: (www.kvartha.com 23.05.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാജമോഹന്‍ ഉണ്ണിത്താന്‍. ഇരുപതില്‍ ഇരുപത് സീറ്റും നേടി യുഡിഎഫ് കേരളം തൂത്തുവാരുമെന്ന് ഉണ്ണിത്താന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
യു.ഡി.എഫ് 1977ലെ തിരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കും. ഇരുപതില്‍ ഇരുപത് സീറ്റും യുഡിഎഫിന് കിട്ടുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഇത്തവണ. എല്‍ഡിഎഫിന് എന്തെങ്കിലും ചെറിയ സാധ്യതയുള്ളത് രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണെന്നും അത് ഏതാണെന്ന് ഇപ്പോള്‍ പറയില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കാസര്‍കോട് ജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, kasaragod, Election, Lok Sabha, UDF, LDF, Rajmohan Unnithan on Confidence

Powered by Info News For You

Comments
Post a Comment