2 മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് 40 കാരി ഓട്ടോറിക്ഷ ഡ്രൈവര്‍ക്കൊപ്പം പോയി
മടിക്കൈ: (www.kasargodvartha.com 02.05.2019) 15ഉം 13ഉം വയസ്സുള്ള മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് 40 കാരി ഓട്ടോറിക്ഷാ ഡ്രൈവറോടൊപ്പം ഒളിച്ചോടി. പയ്യന്നൂര്‍ സ്വദേശിനിയായ 40 കാരിയാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയത്. നേരത്തെ ഇവരും തമ്മിലുള്ള ബന്ധം പിടികൂടിയതിനെ തുടര്‍ന്ന് നാട്ടുമധ്യസ്ഥ പ്രകാരം പ്രശ്നം പറഞ്ഞു തീര്‍ക്കുകയും ബന്ധം ഒഴിവാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീടും ഇവര്‍ തമ്മിലുള്ള അടുപ്പം തുടര്‍ന്നതിനെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് വീട്ടില്‍ കൊണ്ടുവിട്ടിരുന്നു. ഇവിടെ നിന്നുമാണ് കഴിഞ്ഞ ദിവസം കാമുകന്റെ വീട്ടിലെത്തിയ യുവതി യുവാവിനെയും കൂട്ടിക്കൊണ്ടുപോയി കുണ്ടുംകുഴിയിലെ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Madikai, Auto-rickshaw, husband, Auto Driver, Top-Headlines, 40 year old eloped with Auto Driver
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Madikai, Auto-rickshaw, husband, Auto Driver, Top-Headlines, 40 year old eloped with Auto Driver
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment