നെടുമ്പാശേരി വിമാനത്താവളത്തില്‍ നാലാം ദിവസവും സ്വര്‍ണവേട്ട; ദോഹയില്‍ നിന്നും കൊച്ചിയിലേക്ക് വന്ന യാത്രക്കാരനില്‍ നിന്നും പിടികൂടിയത് 1 കിലോ സ്വര്‍ണം
നെടുമ്പാശേരി: (www.kvartha.com 20.05.2019) കൊച്ചി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട തുടരുന്നു. നാലാംദിവസം ഇന്‍ഡിഗോ വിമാനത്തില്‍ ദോഹയില്‍ നിന്നും കൊച്ചിയിലേക്ക് വന്ന യാത്രക്കാരനില്‍ നിന്നും ഒരു കിലോ സ്വര്‍ണം പിടികൂടി. ശനിയാഴ്ച രാത്രിയാണ് സ്വര്‍ണം പിടികൂടിയത്. അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസും ഡി ആര്‍ ഐയും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി മലപ്പുറം സ്വദേശിയില്‍ നിന്നും ടി വി സ്റ്റാന്‍ഡില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടികൂടിയിരുന്നു. സമാനരീതിയില്‍ തന്നെയാണ് ശനിയാഴ്ചയും സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
വെള്ളിയാഴ്ച രാത്രി മലപ്പുറം സ്വദേശിയില്‍ നിന്നും ടി വി സ്റ്റാന്‍ഡില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടികൂടിയിരുന്നു. സമാനരീതിയില്‍ തന്നെയാണ് ശനിയാഴ്ചയും സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gold smuggling case at Cochin airport, Nedumbassery Airport, News, Trending, Passenger, Gold, Customs, Malappuram Native, Kerala.
Keywords: Gold smuggling case at Cochin airport, Nedumbassery Airport, News, Trending, Passenger, Gold, Customs, Malappuram Native, Kerala.
Powered by Info News For You

Comments
Post a Comment