സനാബില്‍ ഒളിമ്പ്യ-19 സമ്മര്‍ അതലറ്റിക്ക് ക്യാമ്പിന് ഉദുമയില്‍ തുടക്കമായി


ഉദുമ (www.evisionnews.co): പാലക്കുന്ന് ജെ.സി.ഐ ചാപ്റ്റര്‍, സനാബില്‍ ഫുട്‌ബോള്‍ അക്കാദമിയുടെ സഹകരണത്തോടെ രണ്ടുമാസം നീണ്ടുനില്‍ക്കുന്ന സമ്മര്‍ അതലറ്റിക്ക് ക്യാമ്പിന് ഉദുമ ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. പത്തു വയസു മുതല്‍ 17 വയസു വരെയുള്ള 60 വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പരിശീലനം നടത്തുന്നത്. ക്യാമ്പ് കാസര്‍കോട് ഡി.ഇ.ഒ കെ. നന്ദികേഷന്‍ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ പാലക്കുന്ന് ചാപ്റ്റര്‍ പ്രസിഡന്റ് രജീഷ് ഉദുമ അധ്യക്ഷത വഹിച്ചു. സനാബില്‍ ഫുട്‌ബോള്‍ അക്കാദമി ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷരീഫ്, ജെ.സി.ഐ സോണ്‍ വെസ് പ്രസിഡന്റ് സജിത്ത്, മുഖ്യാതിഥിയായിരുന്നു. വേണു അരവത്ത്, അശോകന്‍ ഉദുമ പ്രസംഗിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?