പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി മാതാവിന്റെ പരാതി; 19 കാരനെതിരെ പോലീസ് കേസെടുത്തു

ബദിയടുക്ക: (www.kasargodvartha.com 11.05.2019) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി മാതാവിന്റെ പരാതി. സംഭവത്തില്‍ 19 കാരനെതിരെ പോലീസ് കേസെടുത്തു. ഗോളിയടുക്കയിലെ പ്രവീണിനെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശപ്രകാരമാണ് യുവാവിനെതിരെ കേസെടുത്തത്.

പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട 16കാരിയായ പെണ്‍കുട്ടിയെ പ്രവീണ്‍ ബൈക്കില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. അന്വേഷണത്തിന്റെ ഭാഗമായി പ്രവീണിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, Top-Headlines, Crime, Molestation-attempt, complaint, case, Badiyadukka, Police, Molestation attempt against plus one student; Police case against youth
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?