പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: 19കാരനെതിരെ പോക്സോ കേസ്
ബദിയടുക്ക (www.evisionnews.co): പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ 19കാരനെതിരെ ബദിയടുക്ക പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. ഗോളിയടുക്കയിലെ പ്രവീണിനെതിരെയാണ് കേസ്. പ്രവീണ്‍ പൊലീസ് കസ്റ്റഡിയിലാണ്. പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
Powered by Info News For You

Comments
Post a Comment