പൊന്നാനിയുടെ പൊന്‍തൂവലിന് ഇത് മൂന്നാമൂഴം; ഇ ടി മുഹമ്മദ് ബഷീര്‍ 1,93,273 വോട്ടുകള്‍ക്ക് വിജയിച്ചു

പൊന്നാനി:(www.kvartha.com 23/05/2019) പൊന്നാനി ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫിന് തകര്‍പ്പന്‍ ജയം. മുസ്ലിം ലീഗിന്റെ ഇ ടി മുഹമ്മദ് ബഷീര്‍ 1,93,27 വോട്ടുകള്‍ക്ക് വിജയിച്ചു. സിപിഎം സ്വതന്ത്രനായി മത്സരിച്ച നിലമ്പൂര്‍ എംഎല്‍എ കൂടിയായ പി വി അന്‍വറിനെയാണ് ഇ ടി പരാജയപ്പെടുത്തിയത്.

ഇ ടി 521824 വോട്ടും അന്‍വര്‍ 32855 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി രമ 110603 വോട്ടുകളും നേടി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Malappuram, Kerala, Election, Trending, Result, won, UDF, LDF, ET Muhammed Basheer won by huge lead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?