ബൈക്കില്‍ കയറാന്‍ വിസമ്മതിച്ച 19കാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി; പെണ്‍കുട്ടി കൊല്ലപ്പെട്ടത് കല്യാണത്തിന് രണ്ടാഴ്ച്ച ബാക്കി നില്‍ക്കെ
അഹമ്മദാബാദ്: (www.kvartha.com 10.05.2019) ബൈക്കില്‍ കയറാന്‍ വിസമ്മതിച്ച 19കാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. വ്യാഴാഴ്ച ഗുജറാത്ത് അഹമ്മദാബാദിലെ ബവ്‌ലയിലാണ് സംഭവം. അക്രമിയുടെ ബൈക്കില്‍ കയറാതിരുന്ന പെണ്‍കുട്ടിയെ മാര്‍ക്കറ്റില്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രതി കേതന്‍ വഘേലയെയും രണ്ട് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
രണ്ട് ആഴ്ചകള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. കാല്‍നടയാത്രക്കാരന്‍ പകര്‍ത്തിയ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 19-Year-Old Woman Stabbed To Death In Ahmedabad, Ahmedabad, News, National, Youth, bike, Killed, Death, Police, Arrest.

Powered by Info News For You

Comments
Post a Comment