മൃഗമാണിന്നും മര്‍ത്യന്‍; 18മാസം പ്രായമായ കുഞ്ഞിനെ ബന്ധു ക്രൂരമായി പീഡിപ്പിച്ചു; പീഡനം വിവാഹസല്‍ക്കാരത്തിനിടെ അമ്മയുടെ ശ്രദ്ധതെറ്റിച്ച്

ലഖ്‌നൗ: (www.kvartha.com 12.05.2019) 18 മാസം പ്രായമായ കുഞ്ഞിനെ ബന്ധു ക്രൂരമായി പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അമ്മയോടൊപ്പം വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയ കുഞ്ഞിനെ പ്രതി അമ്മയുടെ ശ്രദ്ധ തെറ്റിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ പോലീസ് പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ്‌ചെയ്തു

ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് കുഞ്ഞിനെ പീഡിപ്പിച്ചത്. കുഞ്ഞിനെ കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് കുറ്റിക്കാട്ടില്‍ രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ അബോധാവസ്ഥയിലായ കുട്ടിയെ കണ്ടെത്തിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Uttar Pradesh, Lucknow, National, News, Molestation, Child, 18-month-old girl abused in Madhya Pradesh; accused arrested. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?