നവദമ്പതികളായ 18കാരനും 19കാരിയും യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളില്‍ മരിച്ച ചെയ്ത നിലയില്‍
കൊല്‍ക്കത്ത: (www.kvartha.com 05.05.2019) നവദമ്പതികളായ 18കാരനും 19കാരിയും ക്യാമ്പസിനുള്ളില്‍ മരിച്ച നിലയില്‍. പശ്ചിമബംഗാളിലെ ബിര്‍ഭുമിലുള്ള വിശ്വഭാരതി സര്‍വ്വകലാശാല ക്യാമ്പസിലാണ് ദമ്പതികളായ സോംനാഥ് മഹാതോ, അബന്തിക എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സര്‍വ്വകലാശാലയിലെ ചൈനീസ് ലാംഗ്വേജ് ആന്റ് കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റിനോട് ചേര്‍ന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kolkata, National, News, Marriage, University, Student, Death, Couples, A newly-married couple found dead at the university campus

Powered by Info News For You

Comments
Post a Comment