സര്‍പ്രൈസ് സൈനിംഗുമായി ഞെട്ടിച്ച് ബ്ലാസ്‌റ്റേര്‍സ്; യുഎഇയില്‍ കളിപഠിച്ച് സ്‌പെയിനില്‍ പയറ്റിത്തെളിഞ്ഞ 17 കാരനായ മലയാളി താരം ഇനി മഞ്ഞക്കുപ്പായത്തില്‍; കൊമ്പന്മാരുടെ പുതിയ സഹലാകാന്‍ സയ്യിദ് ബിന്‍ വലീദ്
കൊച്ചി: (www.kvartha.com 03.05.2019) സര്‍പ്രൈസ് സൈനിംഗുമായി ആരാധകരെ ഞെട്ടിച്ച് ബ്ലാസ്‌റ്റേര്‍സ്. പുതിയ സീസണിന് മുമ്പ് യുഎഇ ക്ലബിലെ മലയാളി കൗമാര താരത്തെ റാഞ്ചിയിരിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. കോഴിക്കോട് സ്വദേശിയും മധ്യനിര താരവുമായ 17കാരന്‍ സയ്യിദ് ബിന്‍ വലിദിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് സൈന്‍ ചെയ്തിരിക്കുന്നത്.
16ാം വയസില്‍ അണ്ടര്‍ 18 ഇന്ത്യന്‍ ക്യാമ്പില്‍ ഇടംപിടിച്ച് ശ്രദ്ധനേടിയ സയിദ് ഇന്ത്യയിലേയും യുഎഇയിലേയും അക്കാദമികളിലൂടെയാണ് വളര്‍ന്നത്. സ്‌പെയിനില്‍ നിന്നും സയ്യിദ് പരിശീലനം നേടിയിട്ടുണ്ട്. സയ്യിദിനായി മറ്റു ചില ഐഎസ്എല്‍ ക്ലബ്ബുകളും രംഗത്തുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, News, Sports, Football, Kerala Blasters, ISL, Kerala Blasters New Signing; 17 Year Old boy Joined KBFC

Powered by Info News For You

Comments
Post a Comment