17 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 56കാരന്‍ അറസ്റ്റില്‍
ചിറ്റാരിക്കാല്‍: (www.kasargodvartha.com 29.05.2019) 17 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 56കാരനെ പോലീസ് അറസ്റ്റു ചെയ്തു. ചെന്നടുക്കം ജീരകപ്പാറയിലെ വാകശേരിയിലെ രാരിച്ചനെയാണ് ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തിയ രാരിച്ചന്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
തുടര്‍ന്ന് പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചോദിച്ചപ്പോഴാണ് ബലാത്സംഗവിവരം പുറത്തുവന്നത്. പിന്നീട് പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഗര്‍ഭിണിയാണെന്നറിഞ്ഞത്. ബന്ധുക്കളുടെ പരാതിയില്‍ പോക്സോ കുറ്റം ചുമത്തിയാണ് രാരിച്ചനെതിരെ കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, case, Top-Headlines, Molestation, Crime, Molestation: 56 year old arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, arrest, Police, case, Top-Headlines, Molestation, Crime, Molestation: 56 year old arrested
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment