ബജാജ് പുതിയ അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസ് പുറത്തിറക്കി

കൊച്ചി: (www.kasargodvartha.com 10.05.2019) ബജാജ് പുതിയ അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസ് പുറത്തിറക്കി. സ്പോര്‍ട്സ് വാഹന വിഭാഗത്തിലെ നേതൃത്വം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ അവഞ്ചര്‍ സ്ട്രീറ്റ് പുറത്തിറക്കിയിരിക്കുന്നത്.

സിംഗിള്‍ ചാനല്‍ എബിഎസും റോഡ്സ്റ്റര്‍ ഡിസൈന്‍ ഹെഡ് ലാംപും എല്‍ഇഡിഡിആര്‍എല്ലും ബ്ലാക്ക് അലോയ് വീലുകളും കൂടാതെ റബ്ബറൈസ്ഡ് റിയര്‍ ഗ്രാബും പുതിയ അവഞ്ചറിന് സ്പോര്‍ട്ടി ലുക്ക് നല്‍കുന്നു.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Business, Top-Headlines, Trending, Automobile, Bajaj Avengers street 160 ABS released
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?