രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് മെയ് 15നകം അപക്ഷിക്കാം
തിരുവനന്തപുരം: (www.kvartha.com 09.05.2019) രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് മെയ് 15നകം അപേക്ഷിക്കാം. ജൂണ്‍ 2019ലെ ഹയര്‍ സെക്കന്‍ഡറി/ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി/ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ സേ/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.
പരീക്ഷകള്‍ ജൂണ്‍ 10 മുതല്‍ 17 വരെ നടക്കും. കേരളത്തിലെ കേന്ദ്രങ്ങള്‍ക്കു പുറമെ ലക്ഷദ്വീപിലും യു.എ.ഇ-യിലെ ഒരു പരീക്ഷാ കേന്ദ്രത്തിലും നടക്കും. പ്രായോഗിക പരീക്ഷകള്‍ മേയ് 30നും 31നും നടക്കും. 2019 മാര്‍ച്ചിലെ പരീക്ഷയ്ക്ക് ആദ്യമായി രജിസ്റ്റര്‍ ചെയ്ത് എഴുതിയ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക്, യോഗ്യത നേടാനാവാത്ത വിഷയങ്ങള്‍ക്കും പരീക്ഷ എഴുതാന്‍ കഴിയാത്ത വിഷയങ്ങള്‍ക്കും സേ പരീക്ഷയ്ക്കും അപക്ഷിക്കാം.
സേ പരീക്ഷയ്ക്ക് ഒരു വിഷയത്തിന് 150 രൂപയും ഇംപ്രൂവ്മെന്റിന് ഒരു വിഷയത്തിന് 500 രൂപയുമാണ് ഫീസ്. മുന്‍പ് പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് ഹാജരാകാത്ത വിദ്യാര്‍ത്ഥികള്‍ ഒരു വിഷയത്തിന് 25 രൂപയും സര്‍ട്ടിഫിക്കറ്റിന് 40 രൂപയും അടയ്ക്കണം. പരീക്ഷാ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി മേയ് 15.
ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണയം/പകര്‍പ്പ്/ സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷ 14നകം രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Plus two say exam 2019 application, Thiruvananthapuram, News, Education, Plus Two student, Application, Examination, Trending, Kerala.

Powered by Info News For You

Comments
Post a Comment