വിമാനത്തില്‍ വെച്ച് 15 കാരിയുമായി ലൈംഗിക ബന്ധം; യുഎസിലെ പ്രമുഖ കോടീശ്വരന് തടവ് ശിക്ഷ
വാഷിങ്ടണ്‍: (www.kvartha.com 22.05.2019) വിമാനത്തില്‍ വെച്ച് സഹയാത്രിയായ 15 വയസുകാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുഎസിലെ പ്രമുഖ കോടീശ്വരന് തടവ് ശിക്ഷ. പറത്തിക്കൊണ്ടിരിക്കുന്ന പ്രതിയുടെ സ്വകാര്യ വിമാനം ഓട്ടോപൈലറ്റ് മോഡിലിട്ടാണ് സംഭവം.
ന്യൂജഴ്‌സി സ്വദേശിയായ സ്റ്റീഫന്‍ ബ്രാഡ്‌ലി മെല്‍ (53)നെയാണ് കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചത്. സംഭവം നടന്നത് 2018 ഡിസംബറിലായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയാണ് വിമാനം പറത്തുന്നത് പഠിക്കാന്‍ സ്റ്റീഫന്‍ ബ്രാഡ്‌ലി മെലിനൊടൊപ്പം കുട്ടിയെ പറഞ്ഞുവിട്ടത്. മൂന്ന് മക്കളുടെ പിതാവാണ് അമേരിക്കയിലെ പ്രമുഖ കോടീശ്വരനായ പ്രതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: US Millionaire Put Plane on Autopilot Mode to Have Sex With a 15-year-old Girl, Washington, News, World, Crime, Molestation, Court, Flight.

Powered by Info News For You

Comments
Post a Comment