മോദി എന്ന ഏകാധിപതിക്ക് മാത്രമേ രാജ്യം മുന്നോട്ട് നയിക്കാനാകൂ എന്ന് ആദ്ദേഹം വിശ്വസിക്കുന്നു, 15 ലക്ഷം ഓരോ ഇന്ത്യക്കാരന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും പ്രതിവര്‍ഷം രണ്ട് കോടി തൊഴില്‍ സൃഷ്ടിക്കുമെന്നും പറഞ്ഞ് പ്രധാനമന്ത്രി ജനങ്ങളെ വഞ്ചിച്ചു; രാഹുല്‍ ഗാന്ധി

പഞ്ചാബ്:  (www.kvartha.com 15.05.2019) മോദി എന്ന ഏകാധിപതിക്ക് മാത്രമേ രാജ്യം മുന്നോട്ട് നയിക്കാനാകൂ എന്ന് അദ്ദേഹം വിശ്വസിക്കുന്നുവെന്നും 15 ലക്ഷം ഓരോ ഇന്ത്യക്കാരന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും പ്രതിവര്‍ഷം രണ്ട് കോടി തൊഴില്‍ സൃഷ്ടിക്കുമെന്നും പറഞ്ഞ് പ്രധാന മന്ത്രി ജനങ്ങളെ വഞ്ചിച്ചുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. പഞ്ചാബിലെ ബാര്‍ഗരി ഫരീദ്‌കോട്ടിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിക്കുക്കാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിനെ അവവേളിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും റാഫേല്‍ കരാര്‍ വിഷയത്തില്‍ മോദിയെ സംവാദത്തിന് വെല്ലുവിളിക്കുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: National, News, Politics, Election, Prime Minister, Narendra Modi, Congress, Rahul Gandhi, Rahul Gandi on Prime Minister Narendra Modi.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?