പാട്ടും പാടി പാര്‍ലമെന്റിലേക്ക്; ആലത്തൂരില്‍ രമ്യ ഹരിദാസ് 1,58,968 വോട്ടിന് വിജയിച്ചു
ആലത്തൂര്‍: (www.kvartha.com 23.05.2019) ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ രമ്യ ഹരിദാസ് പാട്ടുംപാടി ജയിച്ചു. എല്‍ഡിഎഫിന്റെ കൊട്ടകയെന്ന് ആവകാശപ്പെടുന്ന സീറ്റില്‍ രണ്ട് തവണ വിജയിച്ച പി കെ ബിജുവിനെ 1,58,968 വോട്ടിന് പരാജയപ്പെടുത്തിയാണ് രമ്യ പാര്‍ലമെന്റിലേക്ക് പോകുന്നത്.
രമ്യ 5,33,815 വോട്ടും പി കെ ബിജു 3,74,847 വോട്ടും നേടി. 89,837 വോട്ട് നേടി ബിഡിജെഎസിന്റെ ടി വി ബാബുവാണ് പിന്നിലുള്ളത്. നോട്ട 7,722വോട്ടുകള്‍ നേടിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Ramya Haridas won by huge lead, palakkad, News, Kerala, Lok Sabha, Election, Result, Trending

Powered by Info News For You

Comments
Post a Comment