അബൂദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 15 മില്യണ്‍ ദിര്‍ഹം അടിച്ചത് ഇന്ത്യക്കാരന്; ഭാഗ്യവാനെ അന്വേഷിക്കുന്നു
അബൂദാബി: (www.kasargodvartha.com 04.05.2019) അബൂദാബി ഫ്രൈഡേ ബിഗ് മണി നറുക്കെടുപ്പില്‍ 15 മില്യണ്‍ ദിര്‍ഹം അടിച്ചത് ഇന്ത്യക്കാരന്. ഷാര്‍ജയില്‍ നിന്നുള്ള ഇന്ത്യന്‍ പൗരനായ കെ എസ് ഷോജിത്തിനാണ് 15 മില്യണ്‍ ദിര്‍ഹം നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്. ടിക്കറ്റ് നമ്പര്‍ 030510 നാണ് സമ്മാനം. ബിഗ് ടിക്കറ്റ് അധികൃതര്‍ ഷോജിത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല.
ഇദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമം തുടരുകയാണ്. ഏപ്രില്‍ ഒന്നിനാണ് ഷോജിത്ത് ടിക്കറ്റെടുത്തത്. അബൂദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടിക്കറ്റ് വിതരണം. 500 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്.
ഇദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമം തുടരുകയാണ്. ഏപ്രില്‍ ഒന്നിനാണ് ഷോജിത്ത് ടിക്കറ്റെടുത്തത്. അബൂദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടിക്കറ്റ് വിതരണം. 500 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Abudhabi, Top-Headlines, Gulf, news, Trending, Indian expat wins Dh15 million in Abu Dhabi Big Ticket
< !- START disable copy paste -->
Keywords: Abudhabi, Top-Headlines, Gulf, news, Trending, Indian expat wins Dh15 million in Abu Dhabi Big Ticket
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment