റോഡരികിലെ ബൈക്കില്‍ വെച്ച ബോംബ് പൊട്ടിത്തെറിച്ചു; നാല് പേര്‍ കൊല്ലപ്പെട്ടു; 14 പേര്‍ക്ക് പരിക്ക്

കാബൂള്‍: (www.kvartha.com 19.05.2019) റോഡരികിലെ ബൈക്കില്‍ വെച്ച ബോംബ് പൊട്ടിത്തെറിച്ച് നാല് പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഒബാ ജില്ലയിലെ മാര്‍ക്കറ്റില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു.

റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ വെച്ച ബോംബ് റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നു. ഇതുവഴി കടന്നുപോയ ജില്ലാ പോലീസ് മേധാവിയുടെ വാഹനം ലക്ഷ്യമിട്ടാണ് സ്‌ഫോടനം നടത്തിയതെന്ന് സംശയിക്കുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, Kabul, Afghanistan, Bomb Blast, bike, Killed, injured, World, News, Blast leaves 4 dead, 14 wounded in Afghanistan. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?