പോലീസ് ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം; സംഘര്‍ഷത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു
കാബൂള്‍: (www.kvartha.com 06.05.2019) പോലീസ് ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച്ച വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ബാഗ്ലാന്‍ പ്രവിശ്യയിലെ പുല്‍ ഇ ഖുമരിയിലാണ് പോലീസ് ആസ്ഥാനത്തിന് നേരെ താലിബാന്‍ ബോംബാക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം പോലീസ് ആസ്ഥാനത്തിന്റെ കവാടത്തിലേക്ക് ഇടിച്ചുകയറ്റിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ചാവേര്‍ ഓടിച്ച വണ്ടി പൊട്ടിത്തെറിച്ച് സ്‌ഫോടനമുണ്ടായതിന് പിന്നാലെ ഭീകരര്‍ പോലീസ് ആസ്ഥാനത്തേക്ക് ഇരച്ചുകയറുകയായിരുന്നു. പോലീസിന്റെ തിരിച്ചടിയില്‍ എട്ടു ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Afghanistan, News, Kabul, Terror Attack, Clash, Attack on police headquarters in Afghanistan by Taliban leaves 13 dead

Powered by Info News For You

Comments
Post a Comment