ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണംവിട്ട ട്രക്ക് ടാക്‌സി ടെമ്പോയുമായി കൂട്ടയിടിച്ചു; ഒരു കുടുംബത്തിലെ ആറുപേരടക്കം 13 പേര്‍ മരിച്ചു
മുംബൈ: (www.kvartha.com 21.05.2019) മഹാരാഷ്ട്രയില്‍ ട്രക്ക് ടാക്‌സി ടെമ്പോയുമായി കൂട്ടയിടിച്ച് ഒരു കുടുംബത്തിലെ ആറുപേരടക്കം 13 പേര്‍ മരിച്ചു. ബുല്‍ധാന ജില്ലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
മുംബൈ-നാഗ്പുര്‍ േേദശീയപാതയില്‍ അമിത വേഗതയില്‍ വരികയായിരുന്ന ട്രക്ക് ടയര്‍ പൊട്ടിത്തെറിച്ച് ടാക്‌സി ടെമ്പോയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ ട്രക്ക് െ്രെഡവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അപകടത്തില്‍ പരിക്കേറ്റവര്‍ ബുല്‍ധാനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mumbai, National, News, Death, Blast, Accident, Road, Truck collided with Taxi Tempo in Buldhana; 13 Dead.
Keywords: Mumbai, National, News, Death, Blast, Accident, Road, Truck collided with Taxi Tempo in Buldhana; 13 Dead.
Powered by Info News For You

Comments
Post a Comment